സാമൂഹിക, ഭാവനകാര്യ മന്ത്രാലയങ്ങളിലെ നിയമനങ്ങൾ നിയമപരമാണോ എന്ന് നസഹ പരിശോധിക്കുന്നു

0
21

കുവൈത്ത് സിറ്റി: ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) കുവൈത്തിലെ സാമൂഹ്യകാര്യ, ഭവനകാര്യ മന്ത്രാലയങ്ങളിലെ  പുതിയ  നിയമനങ്ങൾ പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമന പ്രക്രിയയിൽ നിയമങ്ങളോ ചട്ടങ്ങളോ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ മോണിറ്ററിംഗ് നടപടിക്രമം  തുടരുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്