അഗ്നിസുരക്ഷാ വകുപ്പ് ജിലീബിൽ 6 സ്ഥാപനങ്ങൾ അടച്ചു പൂട്ടി

കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 6 സ്ഥാപനങ്ങൾ ജ്ലീബ് ​​അൽ-ഷുയൂഖിൽ അടച്ചു പൂട്ടി. അഗ്നി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.