കുവൈത്ത് സിറ്റി: നോർത്ത് ഷുഐബിലെ ഡബിൾ പർപ്പസ് വാട്ടർ ഡിസ്റ്റിലേഷന്റെയും പവർ പ്ലാന്റിന്റെയും ആസ്തികൾ വിലയിരുത്തുന്നതിന്, സുപ്രീം കൗൺസിൽ ഫോർ പ്രൈവറ്റൈസേഷനിൽ നിന്നുള്ള സാങ്കേതിക സംഘം നാല് അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള ബിഡുകൾ അവലോകനം ചെയ്യുന്നു.ഏണസ്റ്റ് ആൻഡ് യംഗ്, ബേക്കർ ടില്ലി, സിസ്റ്റംസ് ഗ്രൂപ്പ് എഞ്ചിനീയറിംഗ്, ആർ ഡിഎൽ മിഡിൽ ഈസ്റ്റ് എന്നിവ കൺസൾട്ടിംഗ് കമ്പനികൾ ഇതിൽ ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Home Middle East Kuwait ഷുഐബിലെ ഡബിൾ പർപ്പസ് വാട്ടർ ഡിസ്റ്റിലേഷന്റെയും പവർ പ്ലാന്റിന്റെയും ആസ്തികൾ വിലയിരുത്തുന്നു