കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്തിലെ കോൺസുലേറ്റ് കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി മിഷാഅൽ ഇബ്രാഹിം അൽ മൊദാഫുമായി കൂടിക്കാഴ്ച നടത്തി .
ഇൻഡ്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാപത്രം നടപ്പിലാക്കൽ, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, ഫാമിലി വിസ, മറ്റ് പ്രവാസി കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.