കുവൈത്ത് സിറ്റി: അധികൃതരിൽ നിന്ന് അനുമതി നേടാതെ കുവൈത്തിൽ സമ്മേളനങ്ങളും റാലികളും നടത്തുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം. ഇത്തരം നടപടികൾ നിയമലംഘനമാണെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന അൽ ഇറാദ സ്ക്വയർ ഒത്തുചേരലിനോടനുബന്ധിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്
Home Middle East Kuwait അധികൃതരിൽ നിന്ന് അനുമതി നേടാതെ സമ്മേളനങ്ങളും റാലികളും നടത്തുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം