ഭക്ഷ്യ വസ്തുക്കൾ അനാവശ്യമായി സംഭരിച്ചു വെക്കരുത്

0
23
People queue to buy food supplies at a supermarket in Kuwait City on March 11, 2020. - Kuwait announced the suspension of all commercial flights leaving from and arriving at Kuwait City International Airport from March 13 "until further notice" to forestall the spread of coronavirus, state media reported. (Photo by Yasser Al-Zayyat / AFP) (Photo by YASSER AL-ZAYYAT/AFP via Getty Images)

കുവൈത്ത്‌ സിറ്റി :  ഭക്ഷ്യ വസ്തുക്കൾ അനാവശ്യമായി സംഭരിച്ചു വെക്കരുതെന്ന നിർദേശവുമായി വാണിജ്യ മന്ത്രാലയം. ഇത്തരം പടികൾ വിപണിയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും.അവശ്യവസ്തുക്കളുടെ ലഭ്യത കുറവാണെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് . രാജ്യത്ത്‌  ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത പര്യാപ്തമാണു, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം ഉറപ്പ്‌ നൽകി

അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്നവർക്കും അവ പങ്ക്‌ ചെയ്യുന്നവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി.