ഖൈത്താനിൽ വാഹന പരിശോധന, നിരവധി നിയമ ലംഘകർ പിടിയിൽ

0
22

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ സാങ്കേതിക പരിശോധനാ വകുപ്പ് ഖൈത്താനിൽ നടത്തിയ വാഹന പരിശോധനയിൽ നിരവധി നിയമ ലംഘകർ പിടിയിലായി .  നിയമ ലംഘകരിൽ ഭൂരിഭാഗത്തിൻ്റെ കും ഡ്രൈവിംഗ് ലൈസൻസുകളും , വാഹന രേഖകളും കാലഹരണപ്പെട്ടതാണ് . രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ കാമ്പയിൻ തുടരുമെന്ന് സാങ്കേതിക പരിശോധനാ വിഭാഗം ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു.