അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും  എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ-ഫാരിസുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഹൈഡ്രോകാർബൺ, പുനരുപയോഗ ഊർജം തുടങ്ങിയവ സംബന്ധിച്ചും ചർച്ച ചെയ്തു

 

Ambassador met H.E. Dr.Muhammad Al-Faris, Deputy Prime Minister and Minister of Oil, State of Kuwait (Jun 8) & discussed ways to enhance bilateral cooperation in various fields incl. hydrocarbons, renewable energy etc., & diaspora matters.