സ്വപ്‌ന സുരേഷിന്റെയും , സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇട്ടിരിക്കുന്നതെന്നും സരിത്ത് നിലവില്‍ കേസില്‍ പ്രതിയില്ലന്നുമുള്ള സംസ്ഥാ സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി തള്ളിയത്.
സ്വപ്‌നയും പി സി ജോര്‍ജ്ജും തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനം മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനുമെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഡാലോചന, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്്. ഇതിനെതിരെയാണ് സ്വപ്്‌നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്്.