Middle EastKuwait ഇന്ത്യ പരിസ്ഥിതി വാരാഘോഷം ഗ്രാൻഡ് ഫിനാലെ അരങ്ങേറി By Publisher - June 10, 2022 0 28 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഇന്ത്യ പരിസ്ഥിതി വാരാഘോഷത്തിൻ്റെ ’ ഗ്രാൻഡ് ഫിനാലെ പ്രൗഢമായി നടന്നു. ഗ്രാൻഡ് ഫിനാലെയ്ക്ക് ഹെർബൽ പ്ലാന്റ് എക്‌സിബിഷനും ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളും മാറ്റുകൂട്ടി .