Middle EastKuwaitNews ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രതിവാര ഓപ്പൺ ഹൗസ് നടത്തി By Publisher - July 6, 2022 0 28 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി പരിസരത്ത് പ്രതിവാര ഓപ്പൺ ഹൗസ് നടന്നു. അടുത്ത ഓപ്പൺ ഹൗസ് ജൂലൈ 13-ന് രാവിലെ 11 മണി മുതൽ 12 മണി വരെ നടക്കാം. എല്ലാ ഇന്ത്യൻ പൗരന്മാരെയും പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു