കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ആസ്മിയുമായി കൂടിക്കാഴ്ച നടത്തി. മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, ഗാർഹിക തൊഴിലാളികളുടെയും മറ്റ് പ്രവാസി വിഷയങ്ങളിലെയും ധാരണാപത്രം നടപ്പിലാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
Home Middle East Kuwait അംബാസഡർ സിബി ജോർജ് പിഎഎം ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ആസ്മിയുമായി കൂടിക്കാഴ്ച നടത്തി