കുവൈത്തിൽ വായ്പകൾ റദ്ദാക്കുന്നത് സംബന്ധിച്ച പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന്  ധനമന്ത്രാലയം

0
33

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഉപഭോക്തൃ, വ്യക്തിഗത വായ്പകൾ റദ്ദാക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമെന്ന്  ധനമന്ത്രാലയം. തരത്തിൽ ലോണുകൾ റദ്ദാക്കുന്നതായി കാണിച്ച് ചില വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.