വാരാന്ത്യത്തിൽ കുവൈത്തിൽ കനത്ത ചൂട് അനുഭവപ്പെട്ടേക്കും

0
26

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പിലെ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. തുറന്ന പ്രദേശങ്ങളിൽ പൊടിപടലമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.