കുവൈത്തിൽ ഇന്ന് മുതൽ ചൂടേറിയ വരണ്ട കാറ്റ്‌ വീശാൻ സാധ്യത

0
29

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് മുതൽ ചൂടേറിയ വരണ്ട കാറ്റ്‌ വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.രാജ്യത്തിന്റെ വടക്കൻ ഭാഗത്ത്‌ ആയിരിക്കും ഇതിൻ്റെ പ്രഭാവം കൂടുതൽ.
. തുടർന്നുള്ള ദിവസങ്ങളിൽ താപനില ഉയർന്ന് 48 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.