അംബാസഡർ സിബി ജോർജ് കുവൈത്ത് സായുധ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

0
6

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ-സലേഹ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി . ഉഭയകക്ഷി ബന്ധങ്ങൾ, പ്രതിരോധ – സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.