ഇന്ത്യൻ എംബസിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഏവർക്കും ഓൺലൈനായി പങ്കെടുക്കാം

0
25

കുവൈത്ത് സിറ്റി: ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസി പത്രക്കുറിപ്പ് ഇറക്കി.ഏവർക്കും പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു
രാവിലെ 8 മണിക്ക് അംബാസഡർ സിബി ജോർജ് ത്രിവർണ്ണ പതാക ഉയർത്തുകയും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്യും.