തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു

0
23

തൃശൂർ 22 കാരനായ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സ്ഥിരീകരണം. പൂനൈ വൈറോളജി ലാബിലെ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. പുന്നയൂര്‍ സ്വദേശിയാണ്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.