ഐബിപിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
20

കുവൈത്ത് സിറ്റി: കുവൈറ്റ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിലിന്റെ (ഐബിപിസി) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്ഭഗ് അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. 2022-24ൽ നടത്താൻ ഉദ്ദേശിക്കുന്ന ഐബിപിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.