നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

0
17

സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി(85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം.
മമ്മൂട്ടി നായകനായ കാഴ്ച സിനിമയിൽ അദ്ദേഹത്തിൻ്റെ പിതാവിന്‍റെ വേഷം ചെയ്തുകൊണ്ടാണ് നെടുമ്പ്രം ഗോപി തന്‍റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

തുടര്‍ന്ന് കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വരൂഢന്‍, തനിയെ, ആനന്ദൈഭരവി, ഉത്സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.