കുവൈത്ത് സിറ്റി : കുവൈത്ത് ബ്ലഡ് ബാങ്കിൽ ഒ നെഗറ്റീവ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്. നിലവിൽ ഈ ഗ്രൂപ്പ് രക്തത്തിന് ബ്ലഡ് ബാങ്കിൽ
ദൗർലഭ്യം നേരിടുന്നതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ഒ നെഗറ്റീവ് രക്ത ഗ്രൂപ്പിൽ ഉള്ളവർ രക്ത ദാനത്തിനു മുന്നോട്ട് വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.