അംബാസഡർ സിബി ജോർജ് കുവൈത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് ചുമതലയുള്ള വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് ചുമതലയുള്ള വിദേശകാര്യ മന്ത്രി അംബാസഡർ ധാരി അജ്രാൻ അൽ-അജ്രാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.