Middle EastKuwait 287 പുതിയ കൊറോണ കേസുകൾ By Publisher - December 31, 2020 0 21 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി:കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 150584 ആയി. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.