കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ സ്ഥാപനമായ ബദർ അൽ സമ മെഡിക്കൽ മെഡിക്കൽ സെൻ്റെർ വിസ മെഡിക്കൽ, കമ്പനി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിനുമായി പുതിയ ഒപിഡി ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 22, തിങ്കളാഴ്ച
രാത്രി 8:00 മണിക്ക് ബദർ അൽ സമ മെഡിക്കൽ സെന്ററിൻ്റെ അഞ്ചാം നിലയിലാണ് ഉദ്ഘാടനം . ഇന്ററാക്ഷൻ സെഷൻ 10-ാം നിലയിലുള്ള കോൺഫറൻസ് ഹാളിലും തുടരും. തുടർന്ന് അത്താഴവിരുന്നും നടത്തും.