ഓപ്പൺ ഹൗസ്  ഓഗസ്റ്റ് 31ന്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അടുത്ത ഓപ്പൺ ഹൗസ്  ഓഗസ്റ്റ് 31 ബുധനാഴ്ച നടക്കും രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുക രാവിലെ 10 മണി മുതൽ  11.30 വരെ എംബസിയിൽ രജിസ്‌ട്രേഷൻ രജിസ്ട്രേഷൻ നടത്താം.

കോവിഡ്-19-നെതിരായ വാക്സിനേഷൻ പൂർത്തീകരിച്ച വർക്ക് ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. വെർച്വൽ പ്ലാറ്റ്‌ഫോമിൽ പരിപാടിയുടെ ‘സംപ്രേഷണം ഉണ്ടായിരിക്കില്ല

പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേരു വിവരങ്ങൾ,  പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ  സഹിതം  amboff.kuwait@mea.gov.in എന്ന ഇ-മെയിൽ ഐഡിയൽ മെയിൽ ചെയ്യുക