എം വി ഗോവിന്ദന് പകരം എം ബി രാജേഷ് മന്ത്രിയാവും എ എൻ ഷംസീർ സ്പീക്കിറാകും 

0
22

കുവൈത്ത് സിറ്റി:  സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കുന്ന സാഹചര്യത്തിൽ സ്‌പീക്കർ എം ബി രാജേഷ് മന്ത്രിയാവും.  രാജേഷിന് പകരം എ എൻ ഷംസീറിനെ സ്‌പീക്കറാകും.  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് തീരുമാനിച്ചത്.