പ്രയാണം കുവൈത്ത് അബാസിയ യൂണിറ്റ് പൊതുസമ്മേളനം നടന്നു

0
7

പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ അബാസിയ യൂണിറ്റ്
പൊതുസമ്മേളനം
പ്രസിഡണ്ട് ജോയ് അഗസ്റ്റിന്റെ അധ്യക്ഷതയിൽ ഹെവൻസ് ഹാളിൽ നടന്നു.

സെക്രട്ടറി ഗിരിജ വിജയൻ  സ്വാഗതം അർപ്പിച്ചതിനു ശേഷം കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവുകളും കണക്കുകളും
അവതരിപ്പിച്ചു

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു യൂണിറ്റ് കൺവീനറായി രമേശ് നായരെയും,
ജോ : കൺവീനറായി ജിജോ പി ജോസ്
ബിന്ദു പ്രസാദ്
മറ്റു ഭരണസമിതി അംഗങ്ങളായി ശിശുപാലൻ
ശാന്തമ്മ ഷാജി സുധാമണി സുശീല വസന്തകുമാരി വിനീത് ലീലാമ്മ ഫിലിപ്പ് വിനോദ് ജോൺ ഗോപി എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ ചർച്ചകൾക്ക് ശേഷം സെൻട്രൽ കമ്മിറ്റി ട്രഷർ സിനു ജോൺ യോഗനടപടിക്ക് നന്ദി പറഞ്ഞു