Middle EastKuwait റസിഡൻസി നിയമലംഘനം, നാല് പ്രവാസികൾ അറസ്റ്റിൽ By Publisher - September 6, 2022 0 24 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നടത്തിയ റെഡിൽ നാലുപേർ അറസ്റ്റിൽ. ഇവിടെ ജീവനക്കാരായിരുന്നവരാണ് അറസ്റ്റിൽ ആയത്. പിടിയിലായവരുടെ റെസിഡൻസി രേഖകൾ സാധ്യതയില്ലാത്തതാണെന്നും അധികൃതർ കണ്ടെത്തി