കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി. വിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. ഹൈഡ്രോകാർബണുകൾ, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, പ്രവാസി വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു