Middle EastKuwait വാഹന മോഷ്ടാവ് പിടിയിൽ By Publisher - September 13, 2022 0 37 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: വാഹനങ്ങൾ മോഷ്ടിച്ച് സ്ക്രാപ്പിയാർഡിൽ വിൽക്കുന്നയാളെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാൻ ഇയാൾ വ്യാജ ഡിജിറ്റൽ ഐഡന്റിറ്റികൾ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി .