ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസ് ആഘോഷിച്ചു

0
32

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസ് ആഘോഷിച്ചു,  ആഭ്യന്തര മന്ത്രി  അമിത് ഷായുടെ പ്രത്യേക സന്ദേശം ചടങ്ങിൽ വായിച്ചു. ചടങ്ങിൽ എംബസി ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഹിന്ദി ഗദ്യം/കവിത പാരായണം എന്നിവ അവതരിപ്പിച്ചു