വൈറ്റമിൻ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

0
21

കുവൈത്ത് സിറ്റി: വെറും 15 ദിനാറിന് വൈറ്റമിൻ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ.  പാക്കേജ് ആനുകൂല്യം പരിമിത കാലയളവിൽ മാത്രമാണ് ലഭിക്കുക

പാക്കേജിൽ ഉൾപ്പെടുന്നവ:-

വിറ്റാമിൻ ബി12
വിറ്റാമിൻ ഡി
കാൽസ്യം
യൂറിക് ആസിഡ്

ജിപി ഡോക്ടർ കൺസൾട്ടേഷനും സൗജന്യമാണ്