കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമ മെഡിക്കൽ സെൻറർ പ്രത്യേക കാർഡിയാക്ക് പാക്കേജ് ആരംഭിക്കുന്നു. 5 ദിനാറാണ് പാക്കേജിന്,സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന ഈ പ്രത്യേകപാക്കേജ് പരിമിത കാലയളവിലേക്ക് മാത്രമാണ്
പാക്കേജിൽ ഉൾപ്പെടുന്നവ:- ബി.പി
FBS, കൊളസ്ട്രോൾ, ഇ.സി.ജി , സൗജന്യ ജിപി ഡോക്ടറുടെ കൺസൾട്ടേഷൻ