കുവൈത്ത് സിറ്റി : കാസർഗോഡ് സ്വദേശി ഖാലിദ് അച്ചുമാടം ( 47) കുവൈത്തിൽ നിര്യാതനായി. നീലേശ്വരം ഭരിക്കുളം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .
അസുഖം മൂർച്ഛിച്ചതിറ്റ തുടർന്ന് ചികിത്സകൾക്കായി കാസറഗോഡ് ജില്ലാ അസോസിയേഷൻ ട്രെഷററുമായ മുഹമ്മദ് കുഞ്ഞി സി. എച്ച് ന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നു . ഭാര്യ റഷീന, മക്കൾ റമീസ് രാജ്, റിസൽ മുഹമ്മദ്,റിമ ഫാത്തിമ.