കുവൈത്തിൽ നേരിയ ഭൂചലനം

0
28

കുവൈത്ത് സിറ്റി : കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു . ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.46 നായിരുന്നു സംഭവം
അബ്ദലിയുടെ തെക്കുകിഴക്കായി
3.3 തീവ്രതയുള്ള ഭൂചലനമെന്ന് അനുഭവപ്പെട്ടത് എന്ന്  കുവൈത്തിന്റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് (കെ.എൻ.എസ്.എൻ) വ്യക്തമാക്കി. ​