സബാഹ് അൽ അഹമ്മദ് മേഖലയിലെ കടലിൽ സ്രാവിന്റെ സാന്നിധ്യം

0
19

കുവൈത്ത് സിറ്റി :   സബാഹ് അൽ അഹമ്മദ് മേഖലയിലെ കടലിൽ വലിയ സ്രാവിന്റെ സാന്നിധ്യമുള്ളതായും ഇവിടേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന  മുന്നറിയിപ്പുമായി  അധികൃതർ

ബന്ധപ്പെട്ട വകുപ്പുകളും ആയി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, അതേസമയം കടലിൽ പോകുന്നവർ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിലുണ്ട്