നിയമലംഘനമുള്ള ബേസ്‌മെന്റുകൾക്ക് ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റ് നൽകില്ല

0
16

കുവൈത്ത് സിറ്റി: നിയമ ലംഘനം നടത്തിയ ബേസ്‌മെന്റ് അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാത്ത പക്ഷം  കെട്ടിടത്തിന് ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഹവല്ലി മുനിസിപ്പാലിറ്റിയിലെ ലംഘനങ്ങൾ നീക്കംചെയ്യൽ വിഭാഗം മേധാവി അയ്ദ് അൽ-ഖഹ്താനി പറഞ്ഞു.

പാർക്കിംഗ് ലോട്ടുകളായി ഉപയോഗിക്കുന്ന ബേസ്മെന്റുകൾ? കെട്ടിടത്തിലെ താമസക്കാർക്കുള്ള സേവന മേഖലകളാക്കിയ വയ്ക്കും നിർമ്മാണ സാമഗ്രികൾക്കുള്ള വെയർഹൗസുകളായി ഉപയോഗിക്കുന്നവയ്ക്കും ഇത് ബാധകമാണ്.