കുവൈത്ത് സിറ്റി : കുവൈത്തിൽ സ്ത്രീകൾക്ക് എഞ്ചിനീയറിംഗ് മേഖലയിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്തതായി PAM അധികൃതർ അറിയിച്ചു.
എണ്ണ ഖനനം, എഞ്ചിനുകൾ കൈകാര്യം ചെയ്യൽ, അവയുടെ അറ്റ കുറ്റപണികൾ, കഠിനമായ ആരോഗ്യ പ്രയത്നങ്ങൾ ആവശ്യമില്ലാത്ത മറ്റു പ്രവർത്തികൾ
മുതലായ ജോലികൾ ചെയ്യുന്നതിനാണ് അനുമതി.