കുവൈത്ത് സിറ്റി : കുവൈത്തിലെ തലസ്ഥാനനഗരിയിൽ മൂന്ന് അനധികൃത നിർമ്മാണങ്ങൾ കൂടെ പൊളിച്ചു മാറ്റിയതായി ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ്, ഷാർക്ക് അറിയിച്ചു. നഗരത്തിന്റെ കിഴക്കു ഭാഗത്തായി ഇതുവരെ പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ എണ്ണംംംം 130 ആയി . നിയമലംഘനങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതു വരെ ഗവർണറേറ്റലെ ഓരോ പ്രദേശങ്ങളിലും പരിശോധനകൾ നടത്തി നടപടികളെടുക്കുമെന്ന് ഗവർണർ പറഞ്ഞു.