കിരീടാവകാശിയെ അഭിനന്ദിച്ച് കുവൈത്ത് അമീർ

0
39

കുവൈത്ത് സിറ്റി: ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്  കിരീടാവകാശിയുടെ പദവി ഏറ്റെടുത്തതിന്റെ രണ്ടാം വാർഷികത്തിൽ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹം. അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അതെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം അയച്ചു.

 ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും മാതൃരാജ്യത്തെ പേടിക്കുന്നതിൽ കിരീടാവകാശി നടത്തുന്ന പ്രവർത്തനങ്ങളെ അമീർ അഭിനന്ദിച്ചു, അദ്ദേഹത്തിന് ശാശ്വത ക്ഷേമവും കുവൈറ്റ് സുരക്ഷയും സമൃദ്ധിയും നേരുന്നതായി സന്ദേശത്തിൽ പറഞ്ഞു.  കിരീടാവകാശി  അമീറിന്റെ അഭിനന്ദനങ്ങൾക്ക് അഗാധമായ നന്ദിയും രേഖപ്പെടുത്തി.