Middle EastKuwait തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു By Publisher - October 9, 2022 0 24 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വിനോദ് കുമാർ ആണ് താമസ സ്ഥലത്ത് മരിച്ചത് . 50 വയസ്സായിരുന്നു, കുവൈത്തിലെ എ ബി ടി സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു