ഷർഖ് മത്സ്യ മാർക്കറ്റിൽ സുരക്ഷാ പരിശോധന; 24 പേർ പിടികിൽ

0
27

കുവൈത്ത് സിറ്റി:   ഷർഖ് മത്സ്യ മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിൽ. കേസുകളിൽ ഉൾപ്പെട്ടവരും കാലാവധി കഴിഞ്ഞതുമായ 24  നിയമലംഘകരെ അറസ്റ്റ് ചെയ്തു. കുവൈറ്റിലെ പൊതുജനങ്ങൾ എല്ലാം സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും നിയമ ലംഘകരെ ജോലിക്കായി നിയമിക്കരുതെന്നും അധികൃതർ ആവശ്യപ്പെടുന്നു.