മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിൻ്റെ മരണം , ശ്രീറാമിനും വഫയ്ക്കുമെതിരെ കൊലക്കുറ്റമില്ല

0
12

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനും വഫ യ്ക്കും എതിരെ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. കേസിലെ പ്രതികളായ രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്.