കുവൈത്ത് സിറ്റി: അൽ-റാസി ഹോസ്പിറ്റൽ കെട്ടിടത്തിനുള്ളിൽ പ്രവാസി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത് വയസ്സു പ്രായം വരുന്ന ഒരു ഏഷ്യക്കാരിയായ പ്രവാസിയാണ് മരിച്ചത്.
ആശുപത്രിയുടെ മുകൾ നിലയിലെ മുറിയിലായിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.