മഹ്ബൂലയിൽ കെട്ടിടത്തിന്‍റെ ബേസ്മെന്റിൽ  തീപിടുത്തം

0
28

കുവൈത്ത് സിറ്റി: മഹ്ബൂല പ്രദേശത്ത് കെട്ടിടത്തിന്‍റെ ബേസ്മെന്റിൽ  തീപിടുത്തം . കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും തീ അണയ്ക്കുകയും ചെയ്തതായി ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.