കുവൈത്തിൽ പ്രവാസിയായ റംസാൻ സ്വദേശത്ത് നിര്യാതനായി

0
21

കുവൈത്ത് സിറ്റി:  കുവൈത്ത് പ്രവാസി ആയിരുന്ന കാഞ്ഞങ്ങാട് ബാദ്‌രിയാനഗർ സ്വാദേശി എ വി റംസാൻ (60) നിര്യാതനായി. കാൻസർ രോഗ ബാദിതനായിരുന്നു.     മക്കൾ: റാഴിക്ക് ( കുവൈത്ത് ഒലിബ് സുപ്പർമർക്കറ്റ് ) റഴാനാ, ഹാജ്റ, റാബി  മരണത്തിൽ കുവൈത്ത് റിഗായി ഫ്രണ്ട്സ് അനുസോചനം രോഖപെടുത്തി