അനധികൃതമായി കടത്താൻ ശ്രമിച്ച 530 പാക്കറ്റ് സിഗരറ്റു പാക്കുകൾ പിടികൂടി

0
25

കുവൈത്ത് സിറ്റി:നുവൈസീബ് അതിർത്തി വഴി കടത്താൻ ശ്രമിച്ച 530 പാക്കറ്റ് സിഗരറ്റു പാക്കുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കാറിൽ ഒളിപ്പിച്ച് കടക്കാൻ ശ്രമിച്ച സിഗരറ്റുകളാണ് ഉദ്യോഗസ്ഥർ പിടിയുടെ പിടികൂടിയത്. കാർ ഡ്രൈവറെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.