വെറും 10 ദിനാറിന് ഫുട്ബോൾ ചെക്കപ്പും വൈറ്റമിൻ പരിശോധനയും

0
24

കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്റർ വെറും 10 ദിനാറിന് ഫുട്ബോൾ ചെക്കപ്പും വൈറ്റമിൻ പരിശോധനയും അടങ്ങിയ പാക്കേജ് അവതരിപ്പിക്കുന്നു.  ഡിസംബർ 30 മുതൽ ജനുവരി 2 വരെ യാ ണ് കാലാവധി ‘

പാക്കേജിൽ ഉൾപ്പെടുന്നവ:-
* സിബിസി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* ഇ.സി.ജി
*വിറ്റാമിൻ ഡി

ഇതോടൊപ്പം ലഭിക്കുന്ന മറ്റ്  സേവനങ്ങൾ – സൗജന്യ GP ഡോക്ടർ കൺസൾട്ടേഷൻ,
ഫാർമസിയിൽ 5% കിഴിവ്, 10 ദിവസത്തെ സൗജന്യ ഫോളോഅപ്പ് എന്നിവ

കൂടുതൽ വിവരങ്ങൾക്കു  60689323, 60683777,  60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക