33 പരസ്യ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സ്വകാര്യ ക്ലിനിക്കുകൾക്കെതിരെ നടപടി

0
30

കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യ മേഖലയിലെ 33 മെഡിക്കൽ സൗകര്യങ്ങൾ മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാധി. സ്വകാര്യമേഖലയിലെ മെഡിക്കൽ പരസ്യങ്ങൾക്കുള്ള കർശനമായ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന 2023-ലെ 87-ാം നമ്പർ മന്ത്രിതല തീരുമാനത്തിൻ്റെ ലംഘനങ്ങളെ തുടർന്നാണ് തീരുമാനം.