Middle EastKuwait ഈദുൽ ഫിത്തർ അവധി, ഏപ്രിൽ 21 മുതല്‍ ഏപ്രിൽ 25 വരെ By Publisher - April 11, 2023 0 30 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി – രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ 21 മുതല്‍ ഏപ്രിൽ 25 വരെ രാജ്യത്ത് ഈദുൽ ഫിത്തർ അവധിയായിരിക്കുമെന്ന് കുവൈത്ത് കാബിനറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ 26-ന് സാധാരണ നിലയില്‍ പ്രവർത്തനം പുനരാരംഭിക്കും,